• Home
  • News
  • കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ അ​വ​ധി​ദി​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കും

കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ അ​വ​ധി​ദി​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കും

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ പെ​രു​ന്നാ​ൾ അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കും. ശ​നി​യാ​ഴ്​​ച ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
പ​ര​മാ​വ​ധി പേ​ർ​ക്ക്​ എ​ത്ര​യും വേ​ഗം വാ​ക്​​സി​ൻ ന​ൽ​കി സാ​മൂ​ഹി​ക പ്ര​തി​രോ​ധം സാ​ധ്യ​മാ​ക്കാ​നാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്ന​ത്.   
വാ​ക്​​സി​ൻ ല​ഭ്യ​ത​ക്കു​റ​വ്​ മാ​ത്ര​മാ​ണ്​ ഇ​തി​ന്​ ത​ട​സ്സം. ആ​ഗോ​ള​ത​ല​ത്തി​ൽ ഡി​മാ​ൻ​ഡി​ന്​ അ​നു​സ​രി​ച്ചു​ള്ള ഉ​ൽ​പാ​ദ​നം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്​ പ്ര​തീ​ക്ഷി​ച്ച​ത്ര ഡോ​സ്​ വാ​ക്​​സി​ൻ ല​ഭി​ക്കാ​ത്ത​ത്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All