• Home
  • News
  • കോ​വി​ഡ്​ വാ​ക്​​സി​ൻ: കാ​ത്തി​രി​പ്പ്​ സ​മ​യം കു​റ​ഞ്ഞു

കോ​വി​ഡ്​ വാ​ക്​​സി​ൻ: കാ​ത്തി​രി​പ്പ്​ സ​മ​യം കു​റ​ഞ്ഞു

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള കാ​ത്തി​രി​പ്പ്​ സ​മ​യം കു​റ​യു​ന്നു. കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി വാ​ക്​​സി​ൻ ന​ൽ​കാ​ൻ ആ​രം​ഭി​ച്ച​താ​ണ്​ ഇ​തി​ന്​ സ​ഹാ​യി​ച്ച​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗ​വു​മാ​യ ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ര​തി​ദി​നം 31,000 ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​യാ​ഴ്​​ച തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. 27 ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ൾ ഉ​ൾ​പ്പെ​ടെ 31 കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. ഇ​തി​ന്റെ ഫ​ല​മാ​യി വി​വി​ധ വാ​ക്​​സി​നു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ദി​വ​സ​ത്തി​നു​ള്ളി​ൽ ല​ഭ്യ​മാ​കും. ഓ​രോ വാ​ക്​​സി​നും സ്വീ​ക​രി​ക്കാ​ൻ യോ​ഗ്യ​രാ​യ വി​ഭാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച്​ ബി ​അ​വെ​യ​ർ ആ​പ്പി​ലും വി​വ​രം ല​ഭ്യ​മാ​ണ്.

അ​തേ​സ​മ​യം, നി​ശ്ച​യി​ച്ച്​ ന​ൽ​കി​യി​ട്ടു​ള്ള തീ​യ​തി​ക​ളി​ൽ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ചി​ല​ർ വീ​ഴ്​​ച​വ​രു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തേ​ത്തു​ട​ർ​ന്ന്​ പ്ര​തി​ദി​നം ന​ൽ​കു​ന്ന ഡോ​സ്​ 26,000 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ല്ലാ​വ​രും കൃ​ത്യ​സ​മ​യ​ത്ത്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. വാ​ക്​​സി​ൻ സ്വീ​ക​രി​ക്കേ​ണ്ട തീ​യ​തി എ​ല്ലാ​വ​ർ​ക്കും ടെ​ക്​​സ്​​റ്റ്​ മെ​സേ​ജ്​ ആ​യി അ​യ​ക്കു​ന്നു​ണ്ട്. നി​ശ്ച​യി​ച്ച തീ​യ​തി​യി​ൽ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​േ​മ്പാ​ൾ തി​ര​ക്കി​ന്​ കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ 90 ശ​ത​മാ​നം പേ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഇ​തി​ൽ 96 ശ​ത​മാ​നം പേ​രും കൃ​ത്യ​സ​മ​യ​ത്ത്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All