• Home
  • News
  • കടകളിൽ ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കാൻ വിലക്ക്

കടകളിൽ ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കാൻ വിലക്ക്

ഷാർജ∙  റമസാനിൽ കടകൾക്കു മുന്നിൽ ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്നു നഗരസഭാധികൃതർ. കോവിഡ് വ്യാപനം തടയാൻ കർശന നടപടികൾ സ്വീകരിക്കും. ഭക്ഷണസാധനങ്ങൾ പ്രദർശിപ്പിക്കുന്നത് തിരക്കു കൂടാൻ കാരണമാകും. കഴിഞ്ഞ റമസാനിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.  ഈ വർഷം ഭക്ഷ്യസ്ഥാപനങ്ങളിൽ 12,257 പരിശോധനകൾ നടത്തിയതായി സെൻട്രൽ ലാബ്  ആൻഡ് പബ്ലിക് ഹെൽത്ത് അസി.  ഡയറക്ടർ ഷെയ്ഖ  ശദ്ദ അൽ മുഅല്ല പറഞ്ഞു. 70 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 432 കിലോ പഴകിയ പഴങ്ങളും പച്ചക്കറികളും പിടിച്ചെടുത്തു നശിപ്പിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All