റസ്യൂത്തിൽ അപകടം; ആറ് പേർ മരിച്ചു
സലാല ∙ ദോഫാർ ഗവർണറേറ്റിലെ റസ്യൂത്ത് പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ ആറ് സ്വദേശികൾ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം . മരിച്ചവരുടെ മൃതദേഹം റോയൽ എയർ ഫോഴ്സ് ഓഫ് ഒമാന്റെ വിമാനത്തിൽ സലാല എയർ ബേസിൽ നിന്നും സീബ് എയർ ബേസിലിൽ എത്തിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തെ കുറിച്ചോ മരിച്ചവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.