• Home
  • News
  • ഒമാനില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ തിരികെ വരാനാവാത്ത വിധം നാടുകടത

ഒമാനില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ തിരികെ വരാനാവാത്ത വിധം നാടുകടത്തും

മസ്‌കത്ത് :തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ഒമാനില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പിഴയൊടുക്കി തെറ്റ് തിരുത്താന്‍ അവസരമൊരുക്കി തൊഴില്‍ മന്ത്രാലയം. എന്നാല്‍, നിയമലംഘനം തുടര്‍ന്നാല്‍ നാടുകടത്തുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും തൊഴില്‍ മന്ത്രാലയം പുതിയ ഉത്തരവില്‍ വ്യക്തമാക്കി. തിരികെ ഒമാനിലേക്ക് മടങ്ങിവരാന്‍ സാധിക്കാത്ത നിലയിലാകും രാജ്യത്ത് നിന്നും മടക്കി അയക്കുക. നിയമലംഘകരെ നാടുകടത്തുന്നതിനുള്ള ചെലവ് തൊഴിലുടമയുടെയോ അല്ലെങ്കില്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെയോ ഉത്തരവാദിത്വമായിരിക്കും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All