പ്രമുഖ പോപ് ഗായിക സാറ ലാർസൻ ഏപ്രിൽ 18ന് ഗ്ലോബൽ വില്ലേജിൽ എത്തുന്നു
ദുബായ് ∙ പ്രമുഖ പോപ് ഗായിക സാറ ലാർസൻ ഗ്ലോബൽ വില്ലേജിൽ എത്തുന്നു. ഏപ്രിൽ 18ന് രാത്രി 8ന് ആണ് സാറയുടെ സംഗീത പരിപാടി. ലഷ് ലൈഫ്, നെവർ ഫൊർഗെറ്റ് യു എന്നിവയാണ് പുതിയ ഹിറ്റുകൾ. സംഗീത പരിപാടികളിൽ അവസാനത്തേതാകും സാറയുടെ പാട്ടുകൾ. എൻട്രി ടിക്കറ്റിന്റെ പണം മാത്രം മുടക്കിയാൽ സാറയുടെ പാട്ടും ആസ്വദിക്കാം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.