• Home
  • News
  • മലയാളി ഡോക്ടർ ദമ്പതികൾക്ക് ഗോൾഡൻ വീസ

മലയാളി ഡോക്ടർ ദമ്പതികൾക്ക് ഗോൾഡൻ വീസ

ദുബായ് ∙ കോഴിക്കോട് സ്വദേശികളായ ഡോക്ടർ ദമ്പതികൾക്കു ഗോൾഡൻ വീസ ലഭിച്ചു. ഷാർജ അൽ നാദ പ്രൈം മെഡിക്കൽ സെന്ററിലെ ഹൃദ്രോഗ ചികിത്സാ വിദഗ്ധൻ ഡോ.എ.എസ് മുഹമ്മദ് ഫസലുദ്ദീൻ, ഭാര്യ അതേ ഹോസ്പിറ്റലിൽ ശിശുരോഗ വിദഗ്ധ ഡോ. റസിയ മേലേവല്ലോപ്പാറ എന്നിവർക്കാണ് ഗോൾഡൻ വീസ പ്രത്യേകം ലഭിച്ചത്.

കുടുംബത്തിൽ ഒരാൾക്ക് വീസ ലഭിച്ചാൽ ഭാര്യ ഉൾപ്പടെയുള്ളവർക്കും വീസ ലഭിക്കുമെങ്കിലും ഇരുവർക്കും പ്രത്യേകമായിത്തന്നെ ലഭിക്കുകയായിരുന്നു. യുഎഇയിൽ ആറുവർഷമായി സേവനം ചെയ്യുന്നു. ഏക മകൻ ആദിൽ ഫൈസൽ ദുബായ് ഡൽഹി പ്രൈവറ്റ് സ്കൂൾ വിദ്യാർഥി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All