• Home
  • News
  • യുഎഇയിൽ പൊതുമാപ്പ് അപേക്ഷകർക്ക് വിരലടയാളം നിർബന്ധം

യുഎഇയിൽ പൊതുമാപ്പ് അപേക്ഷകർക്ക് വിരലടയാളം നിർബന്ധം

അബുദാബി ∙ പൊതുമാപ്പ് അപേക്ഷകർ യുഎഇയിൽ എത്തി ഇതുവരെ വിരലടയാളം എടുക്കാത്തവരാണെങ്കിൽ അംഗീകൃത കേന്ദ്രങ്ങളിൽ എത്തി വിരലടയാളം രേഖപ്പെടുത്തിയ ശേഷമാണ് അപേക്ഷയുമായി എത്തേണ്ടത്. 

വിവിധ എമിറേറ്റിലെ ബയോമെട്രിക് ഫിംഗർ പ്രിന്റ് കേന്ദ്രങ്ങൾ

∙ അബുദാബി: ഡിപാർട്ട്മെന്റ് ഓഫ് വയലേറ്റേഴ്സ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് സ്വൈഹാൻ, അൽദഫ്ര 

∙ ദുബായ്: വയലേറ്റേഴ്സ് ഡെഡ് ലൈൻ ടെന്റ്, അൽഅവീർ 

∙ ഷാർജ: കസ്റ്റമർ ഹാപ്പിനസ് സെന്റർ, അൽ റഹ്മാനിയ

∙ അജ്മാൻ: കസ്റ്റമർ ഹാപ്പിനസ് സെന്റർ, അജ്മാൻ

∙ ഉമ്മുൽഖുവൈൻ: കസ്റ്റമർ ഹാപ്പിനസ് സെന്റർ, റംല

∙ റാസൽഖൈമ: കസ്റ്റമർ ഹാപ്പിനസ് സെന്റർ, റാസൽഖൈമ

∙ ഫുജൈറ: കസ്റ്റമർ ഹാപ്പിനസ് സെന്റർ, സകംകം, ദിബ്ബ അൽ ഫുജൈറ

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All