• Home
  • News
  • കുവൈത്തിൽ ഈ സ്ഥലങ്ങളിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും

കുവൈത്തിൽ ഈ സ്ഥലങ്ങളിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും

കുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം ഇന്ന് ഓഗസ്റ്റ് 30 വെള്ളിയാഴ്ച പല പ്രദേശങ്ങളിലും ഷെഡ്യൂൾ ചെയ്ത ജലവിതരണ തടസ്സപ്പെടുമെന്ന് അറിയിച്ചു. ഹാദിയ, റിക്ക, ഫഹദ് അൽ-അഹമ്മദ്, സബാഹിയ എന്നിവിടങ്ങളിലെ താമസക്കാർക്ക് ജലത്തിൻ്റെ മർദ്ദം കുറയുകയോ പ്രദേശത്തെ ജല ശൃംഖലയിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പൂർണ്ണമായ തടസ്സമോ പ്രതീക്ഷിക്കാം. അറ്റകുറ്റപ്പണികൾ ഇന്ന് രാത്രി 8:00 മണിക്ക് ആരംഭിക്കുമെന്നും എട്ട് മണിക്കൂർ നീണ്ടുനിൽക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All