• Home
  • News
  • ഓണക്കാലത്ത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി വിമാനകമ്പനികൾ; ടിക്കറ്റ് നിരക്ക് ക

ഓണക്കാലത്ത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി വിമാനകമ്പനികൾ; ടിക്കറ്റ് നിരക്ക് കൂത്തനെ ഉയരുന്നു

ഓണം അടുത്തിരിക്കെ നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാനകമ്പനികൾ. ടിക്കറ്റ് തുകയിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഉയർന്ന ടിക്കറ്റ് നിരക്കിനെതിരെ പാർലമെന്‍റിൽ അടക്കം വിഷയം ഉയർന്നിട്ടും യാത്രാ നിരക്ക് കുറക്കാൻ വിമാന കമ്പനികൾ തയ്യാറായിട്ടില്ല. അധ്വാനിച്ചുണ്ടാക്കിയതെല്ലാം ടിക്കറ്റിനായി നൽകേണ്ട ഗതികേടിലാണ് പ്രവാസികൾ. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ദുരിതം ഇതിലും ഏറെയാണ്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All