• Home
  • News
  • ഹാർഡ് ഷോൾഡറിലൂടെ ഓവർടേക്കിങ്; 2 പേർക്ക് പിഴ

ഹാർഡ് ഷോൾഡറിലൂടെ ഓവർടേക്കിങ്; 2 പേർക്ക് പിഴ

ദുബായ് ∙ റോഡിലെ ഹാർഡ് ഷോൾഡർ ഭാഗത്തുകൂടി വാഹനം ഓടിച്ചതിന് ബൈക്കുകാരനും പിക്ക് അപ് ട്രക്ക് ഡ്രൈവർക്കും പൊലീസ് പിഴയിട്ടു.  വാഹനങ്ങൾ കടന്നുപോകാൻ നിശ്ചയിച്ച സ്ഥലത്തിനു പുറത്തു വര കഴി‍ഞ്ഞുള്ള ഭാഗമാണ് ഹാർഡ് ഷോൾഡർ. ആംബുലൻസ്, പൊലീസ്, ഫയർ ഉൾപ്പെടെ അടിയന്തര സേവനങ്ങൾക്കു പോകുന്ന വാഹനങ്ങൾക്കുള്ളതാണ് ഈ ഭാഗം. റോഡിൽ ഗതാഗതക്കുകുരുക്ക് ഉണ്ടാകുമ്പോൾ ബൈക്കുകാരും ചെറിയ വാഹനങ്ങളും ഹാർഡ് ഷോൾഡറിലൂടെ വാഹനമോടിക്കാറുണ്ട്. ക്യാമറയിൽ കുടുങ്ങിയ നിയമലംഘനത്തിന്റെ ചിത്രം പൊലീസ് പുറത്തു വിട്ടു. 6 ബ്ലാക്ക് പോയിന്റും 1000 ദിർഹം പിഴയുമാണ് ശിക്ഷ.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All