• Home
  • News
  • സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റിന്റെ ഇടത് പാതകൾ നാളെ ഭാഗികമായി അടച്ചിടും

സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റിന്റെ ഇടത് പാതകൾ നാളെ ഭാഗികമായി അടച്ചിടും

അബുദാബി : അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റിന്റെ ഇടത് പാതകൾ നാളെ (17) മുതൽ ഭാഗികമായി അടച്ചിടും.  അര്‍ധരാത്രി 12 മുതൽ 18 ന് അർധരാത്രി 12 വരെയാണ് അടച്ചിടുക. ഇരു ദിശകളിലും പാതകൾ അടയ്ക്കും. സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റിലെ മറ്റൊരു പാതയും ശനിയാഴ്ച അർധരാത്രി 12 മുതൽ  19 ന് രാവിലെ 6 വരെ അടയ്ക്കുന്നതാണ്. ചുവപ്പ്, നീല എന്നീ നിറങ്ങളിൽ പ്രത്യേകം അടയാളപ്പെടുത്തിയ പാതകളാണ് അടയ്‌ക്കുക. അതേസമയം പച്ചയിലുള്ളവ ഇതിലുൾപ്പെടില്ല.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All