• Home
  • News
  • ഒമാനിൽ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു; മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ തി​രി​ച്ചെ

ഒമാനിൽ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു; മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ തി​രി​ച്ചെ​ത്തി​ ​തുട​ങ്ങി

മ​സ്ക​ത്ത്:  വേ​ന​ൽ അ​വ​ധി​ക്കു​ശേ​ഷം ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ ഇന്ന് മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. സീ​ബ് ഇ​ന്ത്യ​ൻ സ്കൂ​ളാ​ണ് ഇന്ന് മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.  മ​സ്ക​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ൾ തി​ങ്ക​ളാ​ഴ്ച​യും ദാ​ർ​സൈ​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ൾ ചൊ​വ്വാ​ഴ്ച​യു​മാ​ണ് തു​റ​ക്കു​ക.  അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ടു​ത്ത മാ​സം നാ​ലി​ന് തു​റ​ക്കും. മ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളും അ​ടു​ത്ത​യാ​ഴ്ച​യോ​ടു കൂ​ടി പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങും.വേ​ന​ൽ അ​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ങ്കി​ലും ചൂ​ട് കാ​ര്യ​മാ​യി കു​റ​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ൾ ഒ​മാ​നി​ൽ 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ കൂ​ടി​യ താ​പ​നി​ല​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​ടു​ത്ത മാ​സ​ത്തോ​ടെ ചൂ​ട് കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ങ്കി​ലും 36-40 നും ​ഇ​ട​ക്കു​ള്ള താ​പ​നി​ല​യാ​ണ് അ​ടു​ത്ത മാ​സാ​ദ്യം അ​നു​ഭ​വ​പ്പെ​ടു​ക. ക​ന​ത്ത ചൂ​ട് വി​ദ്യാ​ർ​ഥി​ക​ളെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

വേ​ന​ൽ അ​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ങ്കി​ലും ചൂ​ട് കാ​ര്യ​മാ​യി കു​റ​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ൾ ഒ​മാ​നി​ൽ 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ കൂ​ടി​യ താ​പ​നി​ല​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​ടു​ത്ത മാ​സ​ത്തോ​ടെ ചൂ​ട് കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.  എ​ങ്കി​ലും 36-40 നും ​ഇ​ട​ക്കു​ള്ള താ​പ​നി​ല​യാ​ണ് അ​ടു​ത്ത മാ​സാ​ദ്യം അ​നു​ഭ​വ​പ്പെ​ടു​ക.  ക​ന​ത്ത ചൂ​ട് വി​ദ്യാ​ർ​ഥി​ക​ളെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ടൊ​പ്പം ന​ട​ത്തു​ന്ന സാം​സ്കാ​രി​ക ക​ലാ പ​രി​പാ​ടി​ക​ളു​ടെ പ​രി​ശീ​ല​ന​ങ്ങ​ളും മ​റ്റും ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. വേ​ന​ല​വ​ധി അ​വ​സാ​നി​ക്കാ​ന​ടു​ത്ത​തോ​ടെ നാ​ട്ടി​ൽ പോ​യ കു​ടും​ബ​ങ്ങ​ളും തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി. അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ പോ​യ​വ​രും തി​രി​ച്ചെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും സൂ​ഖു​ക​ളി​ലും തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ തു​ട​ങ്ങി.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All