പ്രവാസി മലയാളി നിര്യാതനായി
മസ്‌കത്ത് ∙ തിരുവനന്തപുരം സ്വദേശി ഒമാനിൽ അന്തരിച്ചു. വെമ്പായം ശ്രീജാ ഭവനിൽ ശ്രീജിത്ത് (43) ആണ് ഇസ്‌കിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. പിതാവ്: കൃഷ്ണൻകുട്ടി നായർ. മാതാവ്: വിജയകുമാരി. ഭാര്യ: അശ്വതി ശ്രീജിത്ത്. ഇസ്‌കി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.