• Home
  • News
  • ന്യൂമോണിയ ബാധിച്ച് പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ന്യൂമോണിയ ബാധിച്ച് പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

മസ്കറ്റ് : ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ഒമാനിൽ മരണപ്പെട്ടു. സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ് വാ സമീർ (8) ഒമാനിലെ സൂറിലാണ് നിര്യാതനായത്. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും സൂർ ഒഐസിസി ജനറൽ സെക്രട്ടറിയുമായ സമീറിന്റെ മകളാണ് മരണപ്പെട്ട  സഫ്‌വാ. മാതാവ്: ജാസ്‌മിൻ സമീർ. സഫ്‌വാ ന്യൂമോണിയ ബാധിച്ച് മൂന്നാഴ്ചയായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കബറടക്കം സൂറിൽ വെച്ച് നടത്തുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All