ഒമാനിലെ വീടിന് തീപിടിച്ചു
മസ്കത്ത് : ദാഹിറ ഗവർണറേറ്റിൽ വീടിന് തീ പിടിച്ചു. ധങ്ക് വിലായത്തിലെ അലയ പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം. ആളപായമില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.