കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ചു
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സൈക്ക വിദ്യാഭ്യാസ മന്ത്രി ഡോ ഹമദ് അബ്ദുൾ വഹാബ് ഹമദ് അൽ indian ambassador അദ്വാനിയെ സന്ദർശിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുക, കുവൈറ്റിലെ ഇന്ത്യൻ പ്രൊഫഷണലുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ അംബാസഡർ മന്ത്രിയുമായി ചർച്ച ചെയ്തു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.