• Home
  • News
  • അൽ മർഖിയ സ്ട്രീറ്റിലെ രണ്ട് റോഡുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും

അൽ മർഖിയ സ്ട്രീറ്റിലെ രണ്ട് റോഡുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും

ദോഹ: നാഷണൽ ലൈബ്രറി ഇന്റർസെക്ഷനും ലെഖ്‌വൈർ ഇന്റർസെക്ഷനും ഇടയിലുള്ള അൽ മർഖിയ സ്ട്രീറ്റിൽ രണ്ട് ദിശകളിലേക്കുമുള്ള റോഡ് സെപ്റ്റംബർ 30 മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് അഷ്ഗൽ  അറിയിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചായിരിക്കും അടച്ചുപൂട്ടൽ. അൽ മർഖിയ സ്ട്രീറ്റിലേക്ക് പോകുന്ന യാത്രക്കാർ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അഷ്ഗൽ കൂട്ടിച്ചേർത്തു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All