• Home
  • News
  • തണ്ണിമത്തനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി

തണ്ണിമത്തനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി

റിയാദ്: റിയാദിലേക്ക് തണ്ണിമത്തനുള്ളിൽ ലഹരിമരുന്ന് ഗുളികകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അഞ്ച് പേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പിടികൂടി.

തണ്ണിമത്തനിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 7,65,000 ലഹരിമരുന്ന് ഗുളികകളും അധികൃതർ പിടിച്ചെടുത്തു. രണ്ടു സ്വദേശികളും മൂന്നു സിറിയൻ പൗരന്മാരുമാണ് അറസ്റ്റിലായത്. ഇവരെ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ലഹരി മരുന്നു കടത്താൻ പലരീതിയിലുള്ള ശ്രമങ്ങളും ഇവർ നടത്താറുണ്ട്. അതിൽ ഏറ്റവും ഒടുവിൽ പിടിക്കപ്പെട്ട രീതിയാണിതെന്നും അധികൃതർ വ്യക്തമാക്കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All