• Home
  • News
  • 5 മണിക്കൂറിനുള്ളിൽ പരിശോധനാഫലം : റാപ്പിഡ് പിസിആർ ടെസ്റ്റുകൾക്കായി അബുദാബിയിൽ 6 ക

5 മണിക്കൂറിനുള്ളിൽ പരിശോധനാഫലം : റാപ്പിഡ് പിസിആർ ടെസ്റ്റുകൾക്കായി അബുദാബിയിൽ 6 കേന്ദ്രങ്ങൾ

കോവിഡ് കണ്ടെത്തുന്നതിനായുള്ള റാപ്പിഡ് പിസിആർ ടെസ്റ്റുകൾക്കായി അബുദാബിയിൽ 6 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി അറിയിച്ചു.

റാപ്പിഡ് പിസിആർ ടെസ്റ്റുകൾ നടത്താൻ അപ്പോയ്മെന്റ് എടുക്കുന്നതിനൊപ്പം 250 ദിർഹം നൽകണം. അഞ്ച് മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കുകയും ചെയ്യും. അൽ ഹോസ്ൻ, സേഹ ആപ്പുകൾ വഴി SMS വഴിയും പരിശോധനാഫലങ്ങൾ ലഭ്യമാകും.

മദീനത്ത് സായിദിലെ കോവിഡ് -19 പ്രൈം അസസ്മെന്റ് സെന്റർ (2) മദീനത്ത് സായിദ് (3) ഗായതി (4) ഡെൽമ (5) ലിവ (6) മാർഫ എന്നിവിടങ്ങളിലെ സേഹ കോവിഡ് -19 ഡ്രൈവ്-ത്രൂ സെന്ററുകളിലാണ് റാപ്പിഡ് പിസിആർ ടെസ്റ്റുകൾ ലഭ്യമാകുക.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All