• Home
  • News
  • മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ബോധവൽക്കരണ ക്യാംപെയ്ൻ

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ബോധവൽക്കരണ ക്യാംപെയ്ൻ

അബുദാബി∙ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് അബുദാബിയിൽ ബോധവൽക്കരണ ക്യാംപെയ്ൻ തുടങ്ങി. കോവിഡ്  മുൻനിര പോരാളികളായ ഡോക്ടർ, നഴ്സ്, അധ്യാപകർ തുടങ്ങിയവർക്കിടയിലാണ് ബോധവൽക്കരണം നടത്തുന്നത്.
ദേശീയ പുനരധിവാസ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയിൽ ആരോഗ്യ, മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
മാനസികാരോഗ്യ കൗൺസലിങും അനുബന്ധ സേവനവും നൽകും. ലഹരിമരുന്നിന് അടിമകളായവർക്ക് ആവശ്യമായ കൗൺസലിങും ചികിത്സയും നൽകും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All