• Home
  • News
  • ഒ​മാ​നി​ൽ ആ​രം​ഭി​ക്കു​ന്ന ട്വൻറി 20 ലോകകപ്പ്​, കാണികളെ അനുവദിച്ചേക്കും

ഒ​മാ​നി​ൽ ആ​രം​ഭി​ക്കു​ന്ന ട്വൻറി 20 ലോകകപ്പ്​, കാണികളെ അനുവദിച്ചേക്കും

മ​സ്​​ക​ത്ത് ​: ഒ​ക്​​ടോ​ബ​ർ 17 മു​ത​ൽ ഒ​മാ​നി​ൽ ആ​രം​ഭി​ക്കു​ന്ന ട്വ​ൻ​റി 20 ലോ​ക​ക​പ്പ്​ ഗ്രൂ​പ്പു​ത​ല മ​ത്സ​ര​ങ്ങ​ൾ​ക്ക്​ കാ​ണി​ക​ളെ അ​നു​വ​ദി​ച്ചേ​ക്കും. മൂ​വാ​യി​രം കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കാ​നാ​ണ്​ ആ​ലോ​ച​ന​യു​ള്ള​തെ​ന്ന്​ ഒ​മാ​ൻ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​െൻറ ചീ​ഫ്​ ഡെ​വ​ല​പ്​​മെൻറ്​ ഓ​ഫി​സ​ർ ദു​ലീ​പ്​ മെ​ൻ​ഡി​സ്​ പ​റ​ഞ്ഞു. ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കാ​ണ്​ അ​നു​മ​തി ല​ഭി​ക്കു​ക. ടൂ​ർ​ണ​മെൻറ്​ അ​ടു​ക്കു​ന്ന സ​മ​യ​ത്താ​ണ്​ ടി​ക്ക​റ്റ്​ വി​ൽ​പ​ന​യെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ക.

ലോ​ക​ക​പ്പ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന അ​മി​റാ​ത്ത്​ ക്രി​ക്ക​റ്റ്​ മൈ​താ​നി​യി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പി​ച്ചി​ന്​ ചു​റ്റു​മു​ള്ള ഫ്ല​ഡ്​​ൈ​ല​റ്റു​ക​ളു​ടെ ന​വീ​ക​ര​ണം, സ്​​റ്റാ​ൻ​ഡു​ക​ൾ, ക​ളി​ക്കാ​ർ​ക്കും മാ​ച്ച്​ ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്കു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ഫ്ല​ഡ്​​ലൈ​റ്റു​ക​ളു​ടെ ശേ​ഷി 1100 ല​ക്​​സി​ൽ നി​ന്ന്​ 2500 ല​ക്​​സാ​യി ഉ​യ​ർ​ത്തി​യ​താ​യും ദു​ലീ​പ്​ മെ​ൻ​ഡി​സ്​ പ​റ​ഞ്ഞു. സ്​​റ്റേ​ഡി​യ​ത്തി​െൻറ വ​ട​ക്കു​വ​ശ​ത്ത്​ 20 മു​ത​ൽ 30 പേ​ർ​ക്ക്​ വ​രെ ഇ​രി​ക്കാ​വു​ന്ന വി.​ഐ.​പി ബോ​ക്​​സ്​ ഉ​ണ്ടാ​യി​രി​ക്കും. മീ​ഡി​യ ബോ​ക്​​സ്​ അ​ട​ക്ക​മു​ള്ള​വ​യും ഇ​വി​ടെ​യാ​യി​രി​ക്കും. ഡി​ജി​റ്റ​ൽ സ്​​കോ​ർ​ബോ​ർ​ഡാ​ണ്​ മ​റ്റൊ​രു സു​പ്ര​ധാ​ന ന​വീ​ക​ര​ണം. ടൂ​ർ​ണ​മെൻറി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ടീ​മം​ഗ​ങ്ങ​ൾ ര​ണ്ടാ​ഴ്​​ച നി​ർ​ബ​ന്ധി​ത ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യേ​ണ്ടി വ​രും. ക​ളി​ക്കാ​രെ​യും ടീ​മം​ഗ​ങ്ങ​ളെ​യും അ​നു​ഗ​മി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ 30 ദി​വ​സം സ​മ്പ​ർ​ക്ക വി​ല​ക്കി​ൽ ക​ഴി​യ​ണ​മെ​ന്ന​താ​ണ്​ നി​ബ​ന്ധ​ന. ഈ ​ര​ണ്ട്​ നി​ബ​ന്ധ​ന​ക​ളി​ലും മാ​റ്റം വ​രാ​നി​ട​യു​ണ്ട്. ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നെ​ടു​ത്ത​വ​രെ മാ​ത്ര​മാ​ണോ ക​ളി​ക്കാ​നി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന കാ​ര്യ​ത്തി​ലും ഇ​തു​വ​രെ വ്യ​ക്ത​ത കൈ​വ​ന്നി​ട്ടി​ല്ല.

പ്രാ​ഥ​മി​ക റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മാ​ൻ അ​ട​ക്കം എ​ട്ട്​ ടീ​മു​ക​ളാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഒ​മാ​ന്​ പു​റ​മെ ബം​ഗ്ലാ​ദേ​ശ്, പാ​പ്പു​വ ന്യൂ ​ഗി​നി​യ, സ്​​കോ​ട്ട്​​ല​ൻ​ഡ്​​ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഗ്രൂ​പ്​​ ബി​യി​ലു​ള്ള​ത്. ശ്രീ​ല​ങ്ക, നെ​ത​ർ​ല​ൻ​ഡ്​​സ്, ന​മീ​ബി​യ, അ​യ​ർ​ല​ൻ​ഡ്​​ എ​ന്നീ രാ​ജ്യ​ങ്ങ​ള​ട​ങ്ങി​യ​താ​ണ്​ ഗ്രൂ​പ്​​ എ. ​ര​ണ്ട്​ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ടു​ ടീ​മു​ക​ൾ വീ​തം യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന സൂ​പ്പ​ർ 12 റൗ​ണ്ടി​ലേ​ക്ക്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും.

അഞ്ച് വര്‍ഷത്തിനിടെ 10,000 സ്വദേശി നഴ്‍സുമാരെ നിയമിക്കാനും പദ്ധതിയുണ്ട്. ഇതിനായി മൂന്ന് തലങ്ങളിലെ പരിശീലനം നല്‍കും. നഴ്‍സിങ് ബിരുദ കോഴ്‍സിന് പുറമെ ഹെല്‍ത്ത് അസിസ്റ്റന്റ്സ്, എമര്‍ജന്‍സി മെഡിസിന്‍ ഹയര്‍ ഡിപ്ലോമ എന്നീ കോഴ്‍സുകളും ആരംഭിക്കും. വിവിധ തൊഴിലുകള്‍ക്കായി 12 മാസം വരെയുള്ള പരിശീലന പരിപാടികള്‍ സ്വകാര്യ, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തും. ഇതില്‍ പരിശീലനത്തിനെത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 8000 രൂപയായിരിക്കും ശമ്പളം നല്‍കുക. തൊഴില്‍ ലഭിച്ച് ആദ്യത്തെ അഞ്ച് വര്‍ഷവും സ്വദേശികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കും. പ്രതിമാസം പരമാവധി 5000 ദിര്‍ഹം വരെ ഇങ്ങനെ നല്‍കും. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All