• Home
  • News
  • കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി

കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി

മനാമ : കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. തളിപ്പറമ്പ്​ പട്ടുവം മുറിയത്തോട്​ എടച്ചേരി വീട്ടിൽ അമൽദാസ്​ (45) ആണ്​ മരിച്ചത്​. ഉമ്മുൽ ഹസമിലെ സ്​ഥാപനത്തിൽ സെയിൽസ്​ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: പ്രിയ. മകൾ: സാൻട്രിന.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All