• Home
  • News
  • ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ ഇവയാണ്

ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ ഇവയാണ്

ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ നിലവിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം മന്ത്രാലയം വ്യക്തത വരുത്തി ഉത്തരവിറക്കി. ഇതനുസരിച്ച് ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ ഇവ മാത്രമാണ്.
1. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ
 2. ഗ്രോസറി സ്റ്റോർ, പച്ചക്കറിക്കടകൾ, മത്സ്യ, മാംസ വിൽപന ശാലകൾ 
3. ബേക്കറികൾ
 4. പെട്രോൾ പമ്പുകൾ, ഗാസ് സ്റ്റേഷനുകൾ 
5. സ്വകാര്യ ആശുപത്രികൾ (എൻ.എച്ച്.ആർ.എ പ്രഖ്യാപിക്കുന്ന ചില വിഭാഗങ്ങൾ ഒഴികെ) 
6. ഫാർമസികൾ
 7. ടെലികമ്യൂണിക്കേഷൻ സ്ഥാപനങ്ങൾ
 8. ബാങ്ക്, എ.ടി.എം, മണി എക്സ്ചേഞ്ച് 
9. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ
 10. ഇറക്കുമതി, കയറ്റുമതി സ്ഥാപനങ്ങൾ 
11. വഹന റിപ്പയർ വർക്ഷോപ്പുകൾ, ഗാരേജുകൾ, സ്പെയർ പാർട്സ് കടകൾ 
12. കൺസ്ട്രക്ഷൻ, മെയ്ൻറനൻസ് മേഖലയിലെ സ്ഥാപനങ്ങൾ
 13. ഫാക്ടറികൾ

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All