കോവിഡ് നിയന്ത്രണം കർശനമാക്കി ഒമാൻ
മസ്കത്ത് : ഒമാനിൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചിടാൻ നിർദേശം. കോവിഡ് വ്യാപന സാഹചര്യത്തിൽ രാജ്യത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത് കോവിഡ് വ്യാപന സാഹചര്യത്തിൽ സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് വീടുകളിലിരുന്നു ജോലി ചെയ്യാൻ സൗകര്യമൊരുക്കണമെന്ന് അധികൃതർ. ഓഫിസുകളിൽ പരിമിതമായ തോതിൽ പ്രവേശനം അനുവദിക്കാം.
സർക്കാർ സ്ഥാപനങ്ങളിൽ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. 50% ജീവനക്കാർ ഓഫിസിൽ എത്തിയാൽ മതിയാകും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.