• Home
  • News
  • റിയാദിൽ വാണിജ്യസ്ഥാപനങ്ങൾക്ക് തീപിടിച്ചു

റിയാദിൽ വാണിജ്യസ്ഥാപനങ്ങൾക്ക് തീപിടിച്ചു

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ഒരു വാണിജ്യ സ്ഥാപനങ്ങളുടെ സമുച്ചയത്തിന് തീപിടിച്ചു. റിയാദ് നഗത്തിെൻറ വടക്കുകിഴക്കൻ ഭാഗത്തെ അൽ യർമുഖിലാണ് ചൊവ്വാഴ്ച രാവിലെ നിരവധി കടകൾ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്.സിവിൽ ഡിഫൻസിന്‍റെ നേതൃത്വത്തിൽ അഗ്നിശമന സേനയും പൊലീസുമെത്തി രക്ഷാപ്രവർത്തനവും തീയണയ്ക്കാനുള്ള ശ്രമങ്ങളും നടത്തി. മണിക്കൂറുകൾക്കുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കോ ആളപായമോ സംഭവിച്ചിട്ടില്ലെന്നും എന്നാൽ വൻ സ്വത്ത് നാശമുണ്ടായിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All