• Home
  • News
  • യുഎഇയിലെ ഈ രണ്ട് റോഡുകൾ നാളെ മുതൽ അടച്ചിടും

യുഎഇയിലെ ഈ രണ്ട് റോഡുകൾ നാളെ മുതൽ അടച്ചിടും

അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ നാളെ (ഓഗസ്റ്റ് 31) മുതൽ സെപ്റ്റംബർ രണ്ട് വരെ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് (ഇ311) ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ച് മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് വരെ ദുബായിലേയ്ക്കുള്ള വലത് പാതയാണ് അടയ്ക്കുക. യുഎഇ തലസ്ഥാനത്തെ മറ്റൊരു പ്രധാന റോഡായ ഹസ്സ ബിൻ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റ് ശനിയാഴ്ച പുലർച്ചെ 12 മുതൽ തിങ്കളാഴ്ച പുലർച്ചെ 5 വരെ ഭാഗികമായി അടയ്ക്കും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All