കുവൈത്ത്; രാജ്യത്ത് ആധുനിക ക്ലീനിങ് ഉപകരണങ്ങൾ സ്ഥാപിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് ആധുനിക ക്ലീനിങ് ഉപകരണങ്ങൾ സ്ഥാപിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം കസ്റ്റം വേസ്റ്റ് ബിന്നുകളും ഇലക്ട്രിക് സ്വീപ്പറുകളും സ്ഥാപിക്കും. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ സഹകരണ സംഘങ്ങൾ, ശാഖകൾ, പൊതുമാർക്കറ്റുകൾ എന്നിവക്ക് സമീപമാണ് ഈ ബിന്നുകൾ സ്ഥാപിക്കുന്നത്.ശേഖരിക്കുന്ന വേർതിരിക്കപ്പെട്ട മാലിന്യം ശരിയായ സംസ്കരണത്തിനും പുനരുപയോഗത്തിനും വേണ്ടി ദിവസവും മുനിസിപ്പൽ ലാൻഡ്ഫില്ലുകളിലേക്ക് കൊണ്ടുപോകുമെന്നും അധികൃതര്‍ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.