ഒമാനിൽ സ്വർണവും പണവും കഠാരകളും മോഷ്ടിച്ചയാൾ പിടിയിൽ
മസ്കത്ത്: സ്വർണവും വിലപിടിപ്പുള്ള കഠാരകളും പണവും മോഷ്ടിച്ച ഒരാളെ പിടികൂടിയതായി ഒമാൻ റോയൽ പൊലീസ്. നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ സിനാവ വിലായത്തിലെ വീട്ടിൽനിന്നാണ് പ്രതി മോഷണം നടത്തിയതെന്നും പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്നും ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.