• Home
  • News
  • സൗദിയിലെ ഹഫറില്‍ വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ

സൗദിയിലെ ഹഫറില്‍ വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ

ദമാം ∙ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട ഹഫര്‍ അല്‍ബാത്തിനിലെ അല്‍മുഹമ്മദിയ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ . സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മറ്റൊരു സംഭവത്തില്‍, ഉത്തര ജിദ്ദയിലെ അല്‍ശാത്തി ഡിസ്ട്രിക്ടില്‍ അടഞ്ഞുകിടക്കുന്ന എന്റര്‍ടൈന്‍മെന്റ് കോംപ്ലസില്‍ പടര്‍ന്നുപിടിച്ച തീയും സിവില്‍ ഡിഫന്‍സ് അധികൃതര്‍ നിയന്ത്രണ വിധേയമാക്കി. ഇവിടെയും ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All