• Home
  • News
  • ദു​ബൈ പൊ​ലീ​സി​ന്​ ടെ​സ്​​ല സൈ​ബ​ർ ട്ര​ക്ക്​

ദു​ബൈ പൊ​ലീ​സി​ന്​ ടെ​സ്​​ല സൈ​ബ​ർ ട്ര​ക്ക്​

ദു​ബൈ: ഇ​തി​ന​കം ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ ദു​ബൈ പൊ​ലീ​സി​ന്‍റെ പ​ട്രോ​ൾ വാ​ഹ​ന നി​ര​യി​ലേ​ക്ക്​ ടെ​സ്​​ല സൈ​ബ​ർ ട്ര​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പ​ച്ച​യും വെ​ള്ള​യും നി​റ​ത്തി​ൽ ദു​ബൈ പൊ​ലീ​സി​ന്‍റെ ലോ​ഗോ പ​തി​ച്ച സൈ​ബ​ർ ട്ര​ക്കി​ന്‍റെ ചി​ത്രം ‘എ​ക്സി’​ൽ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ട​ത്.   സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​വേ​ഗം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ചി​ത്ര​ത്തി​ന്​ ടെ​സ്​​ല ക​മ്പ​നി സി.​ഇ.​ഒ ഇ​ലോ​ൺ മ​സ്ക്​ ‘കൂ​ൾ’ എ​ന്ന്​ ക​മ​ന്‍റി​ട്ട​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ വൈ​റ​ലാ​യി. ഏ​റ്റ​വും പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന ദു​ബൈ പൊ​ലീ​സി​ന്‍റെ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഏ​റ്റ​വും ന​വീ​ന സാ​​ങ്കേ​തി​ക വി​ദ്യ​യോ​ടെ രൂ​പ​പ്പെ​ടു​ത്തി​യ ടെ​സ്​​ല സൈ​ബ​ർ ട്ര​ക്ക് വാ​ഹ​ന​വ്യൂ​ഹ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന​കം ത​ന്നെ ലോ​ക​ത്തെ മി​ക​ച്ച നി​ര​വ​ധി ആ​ഡം​ബ​ര കാ​റു​ക​ൾ ദു​ബൈ പൊ​ലീ​സ്​ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.ന​മ്പ​ർ​പ്ലേ​റ്റ് ന​മ്പ​ർ 5 ന​ൽ​കി​യ സൈ​ബ​ർ ട്ര​ക്ക്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ദു​ബൈ പൊ​ലീ​സ്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഭാ​വി​യി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ഇ-​വാ​ഹ​നം നി​രീ​ക്ഷി​ച്ചു​കൊ​ണ്ട്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പി​റ​കി​ൽ സ​ഞ്ച​രി​ക്കു​ന്ന ഫോ​ട്ടോ​യാ​ണ്​ ദു​ബൈ പൊ​ലീ​സ്​ പ​ങ്കു​വെ​ച്ച​ത്.

ലം​ബോ​ർ​ഗി​നി അ​വ​ന്‍റ​ഡോ​ർ, ഔ​ഡി ആ​ർ8 കൂ​പ്പെ വി10, ​ബെ​ന്‍റ്ലി കോ​ണ്ടി​നെ​ന്‍റ​ൽ ജി.​ടി, ബു​ഗാ​ട്ടി വെ​യ്​​റ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ഡം​ബ​ര​വും വേ​ഗ​ത​യേ​റി​യ​തു​മാ​യ കാ​റു​ക​ൾ പൊ​ലീ​സി​ന്‍റെ സൂ​പ്പ​ർ​കാ​ർ ഫ്ലീ​റ്റി​ൽ ഉ​ൾ​പ്പെ​ടും. ടെ​സ്‌​ല​യു​ടെ സൈ​ബ​ർ ട്ര​ക്കി​ന്‍റെ വി​വി​ധ പ​തി​പ്പു​ക​ൾ​ക്ക്​ 57,390 ഡോ​ള​ർ മു​ത​ൽ 96,390 ഡോ​ള​ർ വ​രെ​യാ​ണ്​ വി​ല ക​ണ​ക്കാ​ക്കു​ന്ന​ത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All