പ്രവാസി മലയാളി ഹൗസ് ഡ്രൈവർ റൂമിൽ വിശ്രമിക്കുന്നതിന്നിടെ ഹൃദയാഘാതം മൂലം മരിച്ചു
മക്ക ∙ റൂമിൽ വിശ്രമിക്കുന്നതിന്നിടെ ഹൃദയാഘാതം. മക്കയിൽ മലപ്പുറം സ്വദേശി അന്തരിച്ചു. അരീക്കോട് കിഴിശേരി വിളയിൽ എളങ്കാവ് സ്വദേശി പാമ്പോടൻ നൗഫലാണ് മരിച്ചത്.
ഹൗസ് ഡ്രൈവർ മക്കയിൽ ജോലി ചെയ്തു വരികയായിരുന്നു. സുഹൃത്തുക്കളുമൊത്ത് ഫുട്ബോൾ കളിച്ചു വന്ന് റൂമിൽ വിശ്രമിക്കുന്നതിന്നിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.