പ്രവാസി മലയാളി വനിത അന്തരിച്ചു
അബുദാബി ∙ എമിറേറ്റ്സ് ഫ്യൂച്ചർ ഇന്‍റർനാഷവൽ അക്കാദമി സ്കൂൾ സീനിയർ സൂപ്പർവൈസറും തിരുവല്ല സ്വദേശിയുമായ നിരണത്ത് ആനി സജി (56) അബുദാബിയിൽ അന്തരിച്ചു. ഇതേ സ്കൂളിലെ പ്രിൻസിപ്പൽ സജി ഉമ്മന്റെ ഭാര്യയാണ്. മക്കൾ: സിൻസി, ഷിബിൻ. സംസ്കാരം പിന്നീട് നാട്ടിൽ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.