അറ്റകുറ്റപ്പണി; മലീഹ റോഡ് ഭാഗികമായി അടക്കുന്നു
ഷാർജ: മലീഹ റോഡ് ഭാഗികമായി അടക്കുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി അറിയിച്ചു.
അറ്റകുറ്റപ്പണികൾക്കായാണ് ഈ മാസം 19 മുതൽ ഒക്ടോബർ 18 വരെ റോഡ് അടച്ചിടുന്നത്. പണി പൂർത്തിയാവുന്നതുവരെ യാത്രക്കാർ ബദൽ മാർഗങ്ങൾ തേടണമെന്നും അധികൃതർ അഭ്യർഥിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.