ഒമാനിൽ നബിദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു
മസ്‌കത്ത്: നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 28ന് വ്യഴാഴ്ച രാജ്യത്ത് പൊതു അവധിയിയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അന്നേ ദിവസം അവധി ബാധകമായിരിക്കും. രാജ്യത്ത് മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നബിദിനം ആഘോഷിക്കാൻ വിപുലമായ ഒരുക്കുങ്ങളാണ് നടന്ന് വരുന്നത്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.