• Home
  • News
  • ഗതാഗതകുരുക്ക് കടുക്കും, 5 മുതൽ 9 വരെ പുറത്തിറങ്ങുന്നവർക്കു മുന്നറിയിപ്പുമായി ദുബ

ഗതാഗതകുരുക്ക് കടുക്കും, 5 മുതൽ 9 വരെ പുറത്തിറങ്ങുന്നവർക്കു മുന്നറിയിപ്പുമായി ദുബായ് ആർടിഎ

ദുബായ് ∙ ട്രാഫിക് അലർട്ട് പുറപ്പെടുവിച്ച് ദുബായ് റോഡ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇന്ന് വൈകിട്ട് അഞ്ചുമുതൽ ദുബായിൽ ഗതാഗതകുരുക്കിനു സാധ്യതയെന്നാണു മുന്നറിയിപ്പ്. അൽ ബിദാ തെരുവിലും അൽ സഫ തെരുവിലും വൈകിട്ട് അഞ്ചുമണി മുതൽ രാത്രി ഒൻപതു മണിവരെയായിരിക്കും ഗതാഗതകുരുക്ക്. ആയതിനാൽ വാഹനവുമായി തെരുവിലിറങ്ങുന്നവർ യാത്രകൾ നേരത്തെ ആക്കാനും മറ്റു റൂട്ടുകൾ വഴി യാത്ര ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. കൊക്ക കോള അരീനയിലെ ചില പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഗതാഗതകുരുക്ക് ഉണ്ടാകാൻ കാരണം. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All