കുവൈത്തിൽ 154 കുപ്പി മദ്യവുമായി പ്രവാസി അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കുവൈത്തിൽ 154 കുപ്പി മദ്യവുമായി പ്രവാസി അറസ്റ്റിൽ liquor. ആഭ്യന്തര മന്ത്രാലയത്തിന്റെ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരനായ പ്രവാസിയാണ് പിടിയിലായത്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ യോഗ്യതയുള്ള അതോറിറ്റിക്ക് കേസ് റഫർ ചെയ്തു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.