• Home
  • News
  • ഇന്ന് മുതൽ റാസ് അബു അബൗദ് സെന്റ് റോഡ് താത്കാലികമായി റോഡ് അടച്ചിടും

ഇന്ന് മുതൽ റാസ് അബു അബൗദ് സെന്റ് റോഡ് താത്കാലികമായി റോഡ് അടച്ചിടും

ദോഹ:റാസ് അബു അബൗദ് സെന്റ് റോഡിൽ ഷാർഗ് കവലയിൽ നിന്ന് അൽ റുഫാ ഇന്റർസെക്ഷനിലേക്കുള്ള പാതകളും സി-റിങ് റോഡിൽ നിന്ന് അൽ റുഫയിലേക്കുള്ള ഇടത്തെ വളവും അടച്ചിടുമെന്ന് അഷ്ഗാൽ അറിയിച്ചു. 

ഓഗസ്റ്റ് 18 വ്യാഴാഴ്ച മുതൽ 7 ദിവസത്തേക്ക്, എല്ലാ ദിവസവും രാത്രി 11 മുതൽ രാവിലെ 5 വരെയാണ് അടച്ചിടുന്നത്.

കോർണിഷിലേക്കുള്ള വളവും സി-റിംഗ് റോഡിലേക്കുള്ള ഇടത് വളവും ഗതാഗതത്തിനായി ഉപയോഗിക്കാം. ഷാർഗ് ഇന്റർസെക്ഷ൯ നിന്നും സി-റിംഗ് റോഡിൽ നിന്നും അൽ റുഫ ഇന്റർസെക്ഷനിലേക്ക് പോകുന്ന മറ്റ് റോഡുകളും ഉപയോഗിക്കാമെന്ന് അഷ്ഗൽ ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All