• Home
  • News
  • ജപ്തി ചെയ്ത വാഹനങ്ങൾ മൂന്നുമാസം കഴിഞ്ഞാലും തിരിച്ചെടുക്കാൻ അവസരം

ജപ്തി ചെയ്ത വാഹനങ്ങൾ മൂന്നുമാസം കഴിഞ്ഞാലും തിരിച്ചെടുക്കാൻ അവസരം

ദോഹ∙ ഗതാഗത ലംഘനത്തെ തുടർന്ന് അധികൃതർ വാഹനം ജപ്തി ചെയ്തിട്ട് 3 മാസത്തിൽ അധികമായെങ്കിൽ 30 ദിവസത്തിനുള്ളിൽ പിഴ അടച്ച് ഉടമകൾക്ക് തിരിച്ചെടുക്കാൻ അവസരം. 30 ദിവസത്തേക്കുള്ള ആനുകൂല്യം ഇന്നലെ തുടങ്ങി.

 വാഹന ഉടമകൾക്ക് 30 ദിവസത്തിനുള്ളിൽ ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് നമ്പർ 52 ൽ പ്രവർത്തിക്കുന്ന ഗതാഗത ഇൻവെസ്റ്റിഗേഷൻ വകുപ്പിൽ നേരിട്ടെത്തി നടപടികൾ പൂർത്തിയാക്കി പിഴത്തുകയും മറ്റ് ഫീസും അടച്ച് വാഹനം തിരിച്ചെടുക്കാം. 30 ദിവസത്തിനുള്ളിൽ വാഹനം തിരിച്ചെടുത്തില്ലെങ്കിൽ പൊതുലേലത്തിൽ വിൽക്കും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All