• Home
  • News
  • മ​​സ്ക​​ത്ത്​ വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി യാ​​ത്ര ചെ​​യ്ത​​വ​​രി​​ൽ കൂ​​ടു​​ത​​

മ​​സ്ക​​ത്ത്​ വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി യാ​​ത്ര ചെ​​യ്ത​​വ​​രി​​ൽ കൂ​​ടു​​ത​​ലും ഇ​​ന്ത്യ​​ക്കാ​​ർ

മ​​സ്ക​​ത്ത് ​: മ​​സ്ക​​ത്ത്​ രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി യാ​​ത്ര ചെ​​യ്ത​​വ​​രി​​ല്‍ കൂ​​ടു​​ത​​ല്‍ ഇ​​ന്ത്യ​​ക്കാ​​രെ​​ന്ന് ദേ​​ശീ​​യ സ്ഥി​​തി​​വി​​വ​​ര കേ​​ന്ദ്ര​​ത്തി​​ന്‍റെ റി​​പ്പോ​​ര്‍ട്ട്. ഈ ​​വ​​ര്‍ഷം മേ​​യ് അ​​വ​​സാ​​നം വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണി​​ത്. 1,25,671 ഇ​​ന്ത്യ​​ക്കാ​​രാ​​ണ് ഇ​​ക്കാ​​ല​​യ​​ള​​വി​​ല്‍ മ​​സ്ക​​ത്ത് വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി യാ​​ത്ര ചെ​​യ്ത​​ത്. 44,671 ബം​​ഗ്ലാ​​ദേ​​ശി​​ക​​ളും 31,191 പാ​​കി​​സ്താ​​നി​​ക​​ളും ഈ ​​വ​​ർ​​ഷം മേ​​യ്​ അ​​വ​​സാ​​നം​​വ​​രെ യാ​​ത്ര ചെ​​യ്​​​തു.

ഒ​​മാ​​നി​​ലെ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലെ​​ത്തി​​യ യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 2022 മേ​​യ്​ അ​​വ​​സാ​​നം വ​​രെ 135 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വ്​ ഉ​​ണ്ടാ​​യ​​താ​​യും റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ട്. ട്രാ​​ൻ​​സി​​റ്റ്​ യാ​​ത്ര​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടെ 30,45,519 യാ​​ത്ര​​ക്കാ​​രാ​​ണ്​ ഈ ​​കാ​​ല​​യ​​ള​​വി​​ൽ ഒ​​മാ​​നി​​ലെ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ എ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വു​​മാ​​യി താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തു​​മ്പോ​​ൾ ഒ​​മാ​​നി​​ൽ​​നി​​ന്ന്​ പു​​റ​​​പ്പെ​​ട്ട യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 94 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വു​​ണ്ട്.

മ​​സ്ക​​ത്ത്, സ​​ലാ​​ല, സൊ​​ഹാ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലെ അ​​ന്താ​​രാ​​ഷ്​​​ട്ര വി​​മാ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 113 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വു​​ണ്ടാ​​യി. ഈ ​​വ​​ർ​​ഷം മേ​​യ്​ അ​​വ​​സാ​​നം വ​​രെ 20,640 അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന സ​​ർ​​വി​​സു​​ക​​ളാ​​ണ്​ ഉ​​ണ്ടാ​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ ഇ​​ത്​ 9,679 ആ​​യി​​രു​​ന്നു. ഒ​​മാ​​നി​​ലെ​​ത്തി​​യ അ​​ന്താ​​രാ​​ഷ്​​​ട്ര യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 175 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വാ​​ണു​​ണ്ടാ​​യ​​ത്. 13,75,018 അ​​ന്താ​​രാ​​ഷ്ട്ര യാ​​ത്ര​​ക്കാ​​രാ​​ണ്​ മേ​​യ്​ അ​​വ​​സാ​​നം​​വ​​രെ എ​​ത്തി​​യ​​ത്. 2021ൽ ​​ഇ​​ത്​ 4,99,608 ആ​​യി​​രു​​ന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All