• Home
  • News
  • 1300 ലോകകപ്പ് ബസുകൾക്ക് നാളെ പരീക്ഷണ ഓട്ടം

1300 ലോകകപ്പ് ബസുകൾക്ക് നാളെ പരീക്ഷണ ഓട്ടം

ദോഹ: ലോകകപ്പ് ബസുകൾ ഓഗസ്റ്റ് 18ന് പരീക്ഷണ ഓട്ടം നടത്തുമെന്ന് മൊവാസലാത്ത്. അൽ ജനൂബ്, അൽ ബൈത്ത് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന ഒമ്പത് റൂട്ടുകളിലായി 1,300 ബസുകൾ ദിവസം മുഴുവൻ ഓടുമെന്ന് മൊവാസലാത്ത് ട്വിറ്ററിൽ അറിയിച്ചു.

ലോകകപ്പിനോടനുബന്ധിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ആധുനികവും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സൗകര്യം ലഭ്യമാക്കുമെന്ന് മൊവാസലാത്ത് സി.ഇ.ഒ. ഫഹദ് സാദ് അൽ ഖഹ്താനി പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All