• Home
  • News
  • ശ​രീ​ര ഭാ​രം കു​റ​ച്ച്​ സ​മ്മാ​നം നേ​ടാം

ശ​രീ​ര ഭാ​രം കു​റ​ച്ച്​ സ​മ്മാ​നം നേ​ടാം

ദോ​ഹ: ആ​രോ​ഗ്യ​ത്തോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ലോ​ക​ക​പ്പി​നെ വ​ര​വേ​ല്‍ക്കം എ​ന്ന ആ​ശ​യം മു​ന്‍ നി​ര്‍ത്തി എ​ക്സ്പാ​റ്റ് സ്പോ​ര്‍ട്ടീ​വ് ക​ള്‍ച്ച​റ​ല്‍ ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ച് വെ​യ്റ്റ് ലോ​സ് കോ​മ്പ​റ്റീ​ഷ​ന്‍ (ശ​രീ​ര ഭാ​രം കു​റ​ക്ക​ല്‍) മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ഗ​സ്ത് 26ന്‌ ​ആ​രം​ഭി​ച്ച് സ​പ്തം​ബ​ര്‍ 30ന്‌ ​അ​വ​സാ​നി​ക്കു​ന്ന മ​ത്സ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ത​ത്സ​മ​യ ഫി​റ്റ്ന​സ് സെ​ഷ​നും, ഭ​ക്ഷ​ണ​ക്ര​മം, വ്യാ​യാ​മം, തു​ട​ങ്ങി​യ​വ​യെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ന​ല്‍കും. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് ഈ ​കാ​ല​യ​ള​വി​ല്‍ ഫി​സി​യോ തെ​റാ​പി​സ്റ്റി​ന്റെ​യും ഡ​യ​റ്റീ​ഷ്യ​ന്റെ​യും സേ​വ​ന​വും ന​ല്‍കും.

എ​ക്സ്പാ​റ്റ് സ്പോ​ര്‍ട്ടി​വ് സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ര്‍ട്സ് കാ​ർ​ണി​വ​ലി​ല്‍ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച് ആ​ക​ര്‍ഷ​ക​മാ​യ സ​മ്മാ​ന​വും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍കും. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കു​മാ​യി 3384 4572, 5093 0744 ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All