• Home
  • News
  • മദീനയിൽ നൂറോളം നിയമ ലംഘനങ്ങൾ കണ്ടെത്തി

മദീനയിൽ നൂറോളം നിയമ ലംഘനങ്ങൾ കണ്ടെത്തി

മദീന : മദീനയിൽ വാണിജ്യ മന്ത്രാലയം നഗരത്തിലെ വ്യാപാര കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ നൂറോളം നിയമ ലംഘനങ്ങൾ കണ്ടെത്തി.  ബിനാമിയാണെന്ന് സംശയിക്കുന്ന 17 സ്ഥാപനങ്ങളും പരിശോധനയിൽ കണ്ടെത്തി. വാണിജ്യ മന്ത്രാലയ സംഘം റെയ്ഡിനെത്തിയത് അറിഞ്ഞ് നിരവധി വിദേശികൾ സ്ഥാപനങ്ങളുടെ ഷട്ടറുകൾ താഴ്ത്തി ഓടിരക്ഷപ്പെട്ടു. 

സ്ഥാപനങ്ങൾ അടച്ച് വിദേശ തൊഴിലാളികൾ ഓടിരക്ഷപ്പെടുന്ന സാഹചര്യങ്ങൾ സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി നടപടിയെടുക്കുമെന്ന് വാണിജ്യ മന്ത്രാലയ ശാഖയിൽ ബിനാമി ബിസിനസ് വിരുദ്ധ വിഭാഗം സൂപ്പർവൈസർ അബ്ദുറഹ്മാൻ അൽഹർബി പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All