• Home
  • News
  • സ്വ​കാ​ര്യ​വ​ത്​​ക​ര​ണം വ​ർ​ധി​പ്പി​ക്കും – ധ​ന​മ​ന്ത്രി

സ്വ​കാ​ര്യ​വ​ത്​​ക​ര​ണം വ​ർ​ധി​പ്പി​ക്കും – ധ​ന​മ​ന്ത്രി

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ൾ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കു​മെ​ന്നും നി​ര​വ​ധി പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സൗ​ദി ധ​ന​മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ​ജ​ദ്​​ആ​ൻ പ​റ​ഞ്ഞു. സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തിന്റെ പു​തു​ക്കി​യ പ​രി​പാ​ടി​യി​ൽ 160 പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത​വ​ർ​ഷം ഇ​ത്ത​രം കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. റി​യാ​ദി​ൽ 'സാ​മ്പ​ത്തി​ക സ്ഥി​ര​ത' വി​ഷ​യ​ത്തി​ൽ ന​ട​ന്ന സി​മ്പോ​സി​യ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വി​ദ്യാ​ഭ്യാ​സ, ലോ​ജി​സ്​​റ്റി​ക് മേ​ഖ​ല​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി ന​ട​ക്കു​ക​യാ​ണെ​ന്നും അ​ൽ​ജ​ദ്​​ആ​ൻ പ​റ​ഞ്ഞു. ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ സ​മ്പൂ​ർ​ണ സ്വ​കാ​ര്യ​വ​ത്​​ക​ര​ണം മ​ന്ത്രി ത​ള്ളി. വ്യ​ക്ത​മാ​യ ചി​ത്രം വ​രു​ന്ന​തു​വ​രെ ആ​രോ​ഗ്യ​മേ​ഖ​ല​യെ സേ​വ​ന​ദാ​താ​വാ​ണെ​ന്ന നി​ല​യി​ൽ പൂ​ർ​ണ​മാ​യും സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കി​ല്ല. എ​ന്നാ​ൽ, റേ​ഡി​യോ​ള​ജി പോ​ലു​ള്ള ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ചി​ല വി​ഭാ​ഗ​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നി​ട​യു​ണ്ട്. ജ​ല-​മ​ലി​ന​ജ​ല മേ​ഖ​ല വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി. വ​രും വ​ർ​ഷ​ത്തി​ൽ വി​പു​ലീ​ക​രി​ക്കും. വി​ദ്യാ​ഭ്യാ​സം, ലോ​ജി​സ്​​റ്റി​ക് മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു മേ​ഖ​ല​ക​ളി​ൽ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ൾ തു​ട​രു​ക​യാ​ണ്.

അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ഈ ​ര​ണ്ട് മേ​ഖ​ല​ക​ളി​ലെ​യും പ​ദ്ധ​തി​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​ൽ ശ്ര​ദ്ധേ​യ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡി​നെ യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ നേ​രി​ടു​ക​യാ​ണ്. ഈ ​ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്തെ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​െൻറ​യും സ്ഥി​ര​ത​യു​ടെ​യും പാ​ത​യി​ലാ​ക്കു​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യു​ടെ സ​മ​ഗ്ര​വും സ​മ്പൂ​ർ​ണ​വു​മാ​യ മാ​റ്റം ല​ക്ഷ്യ​മി​ട്ട് സാ​മ്പ​ത്തി​ക പ​രി​ഷ്‌​കാ​രം സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തിന്റെ സ​മ്പ​ദ്‌ വ്യ​വ​സ്ഥ ക​ഴി​ഞ്ഞ​വ​ർ​ഷം പ​കു​തി മു​ത​ൽ ക്ര​മാ​നു​ഗ​ത​മാ​യ വീ​ണ്ടെ​ടു​ക്ക​ലി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ ശ​ക്ത​മാ​ണ്. ര​ണ്ടാം പാ​ദ​ത്തി​ൽ 8.4 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​നി​ര​ക്കി​ൽ​നി​ന്ന് ഇ​ത് വ്യ​ക്ത​മാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​നി​ര​ക്ക്​ 11.1 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി. ഈ ​വ​ർ​ഷ​ത്തെ മൂ​ന്നാം പാ​ദ​ത്തി​ലെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ എ​​ണ്ണ​യി​ത​ര മൊ​ത്തം ഗാ​ർ​ഹി​കോ​ൽ​പാ​ദ​ന​ത്തിന്റെ 6.2 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ത്​ ​പൊ​തു​ധ​ന​കാ​ര്യ പ്ര​വ​ർ​ത്ത​ന ഫ​ല​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All