• Home
  • News
  • കു​വൈ​ത്ത്​ ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ ആരംഭിച്ചു

കു​വൈ​ത്ത്​ ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ ആരംഭിച്ചു

കു​വൈ​ത്ത്​ സി​റ്റി : മേ​ഖ​ല​യി​ലെ മു​ൻ​നി​ര റീ​ടെ​യ്​​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സൂ​പ്പ​ർ ഫ്രൈ​ഡേ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ലു​ലു ഖു​റൈ​ൻ ഒൗ​ട്ട്​​ലെ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ സോ​ഷ്യ​ൽ മീ​ഡി​യ ഫോ​ളോ​വേ​ഴ്​​സു​ള്ള പ്ര​മു​ഖ വ്ലോ​ഗ​ർ ഗ​ദീ​ർ സു​ൽ​ത്താ​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 

ലു​ലു മാ​നേ​ജ്​​മെൻറ്​ പ്ര​തി​നി​ധി​ക​ൾ, ഉ​പ​ഭോ​ക്​​താ​ക്ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഡി​സം​ബ​ർ അ​ഞ്ചു​വ​രെ​യാ​ണ്​ കാ​മ്പ​യി​ൻ. ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഫാ​ഷ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഗ്രോ​സ​റി​ക​ൾ, ഫ്ര​ഷ്​ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും.

ലോ​ക​മാ​കെ ബ്ലാ​ക്ക്​ ഫ്രൈ​ഡേ ഷോ​പ്പി​ങ്​ സീ​സ​ൺ ന​ട​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും നി​ര​ക്കി​ള​വ്​ ന​ൽ​കു​ന്ന​ത്. ക​മ്പ്യൂ​ട്ട​ർ, ഗെ​യി​മി​ങ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ 25 ശ​ത​മാ​നം വ​രെ, ടെ​ലി​വി​ഷ​ന്​ 30 ശ​ത​മാ​നം വ​രെ, സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ൾ​ക്ക്​ 35 ശ​ത​മാ​നം വ​രെ, ​െഎ.​ടി ആ​ക്​​സ​സ​റി​ക​ൾ​ക്ക്​ 40 ശ​ത​മാ​നം വ​രെ, ഹെ​ൽ​ത്ത്​​ കെ​യ​ർ, പേ​ഴ്​​സ​ന​ൽ കെ​യ​ർ, ഫ​ർ​ണി​ഷി​ങ്, ഹോം ​അ​പ്ല​യ​ൻ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ 50 ശ​ത​മാ​നം വ​രെ, ഹോം ​ഗാ​ർ​ഡ​നി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക്​ 55 ശ​ത​മാ​നം വ​രെ, ഹൗ​സ്​ ഹോ​ൾ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ക​ണ്ണ​ട​ക​ൾ എ​ന്നി​വ​ക്ക്​ 60 ശ​ത​മാ​നം വ​രെ, ല​ഗേ​ജ്​ ​െഎ​റ്റം​സ്, ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ന്നി​വ​ക്ക്​ 70 ശ​ത​മാ​നം വ​രെ, ഫാ​ഷ​ൻ വെ​യ​റു​ക​ൾ​ക്ക്​ 75 ശ​ത​മാ​നം വ​രെ എ​ന്നി​ങ്ങ​നെ നി​ര​ക്കി​ള​വ്​ ല​ഭി​ക്കും. കോ​സ്​​മെ​റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ബൈ ​ടു ഗെ​റ്റ്​ വ​ൺ ഒാ​ഫ​റു​ണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All