• Home
  • News
  • സിറ്റി ക്ലിനിക്കിൽ പി.സി.ആർ പരിശോധനക്ക്​ എട്ട്​ ദീനാർ

സിറ്റി ക്ലിനിക്കിൽ പി.സി.ആർ പരിശോധനക്ക്​ എട്ട്​ ദീനാർ

കുവൈത്ത്​ സിറ്റി: ആതുര സേവന രംഗത്ത്​ 15 വർഷം പിന്നിടുന്ന സിറ്റി ക്ലിനിക്ക്​ മെഡിക്കൽ സെൻറർ വാർഷികോപഹാരമായി എട്ട്​ ദീനാർ നിരക്കിൽ പി.സി.ആർ പരിശോധനക്ക്​ സൗകര്യമൊരുക്കി. നാല്​ ബ്രാഞ്ചുകളുള്ള സിറ്റി ക്ലിനിക്കി​െൻറ കുവൈത്ത്​ സിറ്റി ബ്രാഞ്ചിലാണ്​ എട്ട്​ ദീനാറിന്​ പരിശോധന നടത്താൻ കഴിയുക. സിറ്റിയിലെ മിർഗബിൽ കെ.പി.ടിസി ബിൽഡിങ്ങിന്​ എതിർവശം ശുഹദ സ്​ട്രീറ്റിൽ അൽ മവാശ്​ ബിൽഡിങ്ങിൽ നാലാം നിലയിലാണ്​ സിറ്റിയിലെ ബ്രാഞ്ച്​ പ്രവർത്തിക്കുന്നത്​. [email protected] എന്ന വിലാസത്തിലും ബന്ധപ്പെടാം. ഫഹാഹീൽ, അബ്ബാസിയ, മഹബൂല എന്നിവിടങ്ങളിലാണ്​ മറ്റു ബ്രാഞ്ചുകൾ. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സയാണ്​ സിറ്റി ക്ലിനിക്ക്​ വാഗ്​ദാനം നൽകുന്നത്​. മികച്ച പരിചരണവും മിതമായ ചികിത്സാ ചെലവുമാണ്​ സിറ്റി ക്ലിനിക്കിനെ സാധാരണക്കാരുടെ പ്രിയപ്പെട്ട ആതുരാലയമാക്കിയതെന്നും തുടർന്നും ഇൗ കാഴ്​ചപ്പാടോടെ തന്നെയാണ്​ മുന്നോട്ടുപോവാൻ ഉദ്ദേശിക്കുന്നതെന്നും മാനേജിങ്​ ഡയറക്​ടർ നൗഷാദ്​, ജനറൽ മാനേജർ ഇബ്രാഹിം എന്നിവർ പറഞ്ഞു. ഇ​േൻറണൽ മെഡിസിൻ, പീഡിയാട്രിക്​സ്​, ഗൈനക്കോളജി, റേഡിയോളജി, ജനറൽ മെഡിസിൻ, ഡെൻറൽ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്​ധ ഡോക്​ടർമാരുടെ സേവനം ലഭ്യമാണെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു​. കൂടുതൽ വിവരങ്ങൾക്കും അപ്പോയൻറ്​മെൻറിനും 965 2249 7080, 2249 7060 എന്നീ നമ്പറുകളിൽ വിളിക്കാം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All