• Home
  • News
  • കേ​ര​ള​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ക​ൾ

കേ​ര​ള​ത്തി​ലേ​ക്ക്​ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വി​സു​ക​ൾ

മ​നാ​മ: ന​വം​ബ​ർ മു​ത​ലു​ള്ള വി​ൻ​റ​ർ ഷെ​ഡ്യൂ​ളി​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ എ​യ​ർ ഇ​ന്ത്യ​യു​ടെ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ. കൊ​ച്ചി​യി​ലേ​ക്കും​ കോ​ഴി​ക്കോ​േ​ട്ട​ക്കു​മാ​ണ്​ സ​ർ​വി​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ​ൈഫ്ല​റ്റ്​ ന​മ്പ​ർ എ.െ​എ 1948 വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​േ​ട്ട​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തും. ബ​ഹ്​​റൈ​ൻ സ​മ​യം ഉ​ച്ച​ക്ക്​ 12.55ന്​ ​ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.45നു ​കോ​ഴി​ക്കോ​െ​ട്ട​ത്തും. ഇൗ ​വി​മാ​നം രാ​വി​ലെ 10.10നാ​ണ്​ കോ​ഴി​ക്കോ​​ട്ടു​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന​ത്. ഉ​ച്ച​ക്ക്​ 11.55ന്​​​ ​ബ​ഹ്​​റൈ​നി​ൽ എ​ത്തും. കോ​ഴി​ക്കോ​ടു​നി​ന്ന്​ മും​ബൈ​യി​ലേ​ക്കും ഇൗ ​വി​മാ​നം സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​നം ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ 11.05നു​ ​പു​റ​പ്പെ​ട്ട്​ പു​ല​ർ​ച്ച 5.45നു​ ​കൊ​ച്ചി​യി​ലെ​ത്തും. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 7.15നാ​ണ്​ ഇൗ ​വി​മാ​നം കൊ​ച്ചി​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന​ത്. 9.05ന്​ ​ബ​ഹ്​​റൈ​നി​ൽ എ​ത്തും.
എ​യ​ർ ഇ​ന്ത്യ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ന​ട​ത്തി​യി​രു​ന്ന ​ഡ്രീം​ലൈ​ന​ർ സ​ർ​വി​സ്​ മ​തി​യാ​യ യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തു​കാ​ര​ണം നി​ർ​ത്ത​ലാ​ക്കി. ഇ​പ്പോ​ൾ കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വി​സി​ന്​ മാ​ത്ര​മാ​ണ്​ ഡ്രീം ​ലൈ​ന​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ക​ണ്ണൂ​ർ വ​ഴി ഡ്രീം​ലൈ​ന​ർ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. ഇ​തു​ ത​ൽ​ക്കാ​ലം മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.   
പു​തി​യ ഷെ​ഡ്യൂ​ളി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ക​ണ്ണൂ​ർ, മം​ഗ​ലാ​പു​രം, തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ര​ണ്ടാ​ഴ്​​ച​യി​ൽ ഒ​രി​ക്ക​ലാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ചൊ​വ്വാ​ഴ്​​ച​യും ക​ണ്ണൂ​ർ, മം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച​യു​മാ​ണ്​ സ​ർ​വി​സ്. കോ​ഴി​ക്കോ​േ​ട്ട​ക്ക്​ ​ചൊ​വ്വാ​ഴ്​​ച​ക​ളി​ൽ ന​ട​ത്തി​യി​രു​ന്ന സ​ർ​വി​സ്​ ഇ​പ്പോ​ൾ ബു​ധ​നാ​ഴ്​​ച​യി​ലേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ട്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All