• Home
  • News
  • 15 ദിവസം മുൻപ് നാട്ടിൽനിന്നും വന്ന തിരുവനന്തപുരം സ്വദേശി ഒമാനിൽ അന്തരിച്ചു

15 ദിവസം മുൻപ് നാട്ടിൽനിന്നും വന്ന തിരുവനന്തപുരം സ്വദേശി ഒമാനിൽ അന്തരിച്ചു

മസ്കത്ത് ∙ തിരുവനന്തപുരം കല്ലറ പാറമുകൾ സ്വദേശി അമൽ ഭവനിൽ ജയൻ ശശിധരൻ നായരുടെ മകൻ അമൽ രാജ് (24) ഒമാനിൽ അന്തരിച്ചു. റുസ്താഖ് സനയ്യയിലെ താമസ സ്ഥലത്താണ് മരിച്ചത്. റുസ്താഖ് സനയ്യയിൽ ഗരേജിൽ ജോലി ചെയ്യുന്ന അമൽ രാജ്, 15 ദിവസം മുൻപാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചു വന്നത്. മാതാവ്: ശാലിനി.

മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി സാമൂഹിക പ്രവർത്തകനും ആക്സിഡന്റ്സ് & ഡിമൈസസ് ഒമാൻ പ്രവർത്തകനുമായ മൻമധൻ അറിയിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All