• Home
  • News
  • കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്​ പരിഗണനയിൽ

കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്​ പരിഗണനയിൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ​ക്ക് സാ​ധ്യ​ത. ഇ​തു​സം​ബ​ന്ധി​ച്ച സു​പ്രീം കൊ​റോ​ണ എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം ച​ർ​ച്ച​ചെ​യ്തു. അ​ടു​ത്ത ദി​വ​സ​ത്തെ  മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​നു​ശേ​ഷം ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്​ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു​ള്ള മ​ട​ക്കം സാ​ധ്യ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് കു​വൈ​ത്ത് ഭ​ര​ണ​കൂ​ടം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള സു​പ്രീം എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി മ​ന്ത്രി​സ​ഭ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
പ​ള്ളി​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്ക​ലും തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ലെ മാ​സ്ക് ഉ​പ​യോ​ഗം ഐ​ച്ഛി​ക​മാ​ക്ക​ലു​മാ​ണ് നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​നം. ആ​രോ​ഗ്യ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ വി​വാ​ഹ​സ​ൽ​ക്കാ​ര​ങ്ങ​ളും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കാ​മെ​ന്നും ഹാ​ളു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ എ​ന്നി​വ തു​റ​ക്കാ​മെ​ന്നും ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ലാ​ക്കു​ക, വി​സ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ക​മ്മി​റ്റി മു​ന്നോ​ട്ടു വെ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.
ബു​ധ​നാ​ഴ്ച ചേ​രു​ന്ന പ്ര​ത്യേ​ക കാ​ബി​ന​റ്റ് യോ​ഗം നി​ർ​ദേ​ശ​ങ്ങ​ൾ വീ​ണ്ടും ച​ർ​ച്ച​ചെ​യ്തു തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. നി​ല​വി​ൽ രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം ഏ​റെ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ജ്യ​ത്താ​കെ 569 പോ​സി​റ്റി​വ് കേ​സു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 27 പേ​ർ മാ​ത്ര​മാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 80 ശ​ത​മാ​ന​ത്തോ​ളം പേ​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. ര​ണ്ടു ഡോ​സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ആ​റു​മാ​സം പി​ന്നി​ട്ട​വ​ർ​ക്ക് ബൂ​സ്​​റ്റ​ർ ഡോ​സ് വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട് ഇ​ക്കാ​ര്യ​ങ്ങ​ൾ എ​ല്ലാം വി​ല​യി​രു​ത്തി​യാ​ണ് കൊ​റോ​ണ എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ശി​പാ​ർ​ശ ചെ​യ്ത​ത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All