• Home
  • News
  • ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​ ആ​വ​ശ്യ​ക്കാ​രേ​റെ

ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​ ആ​വ​ശ്യ​ക്കാ​രേ​റെ

കു​വൈ​ത്ത്​ സി​റ്റി: മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ രാ​ജ്യ​ത്ത്​ ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​ ഡി​മാ​ൻ​ഡ്​ വ​ർ​ധി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.
കോ​വി​ഡ്​ കാ​ലം ആ​രോ​ഗ്യ​വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കാ​ൻ ആ​ളു​ക​ളെ പ്രേ​രി​പ്പി​ച്ച​തി​െൻറ​യും മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തി​െൻറ​യും ഫ​ല​മാ​യാ​ണ്​ ഇ​ത്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. 58 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ നി​ല​വി​ൽ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന്​ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ ഡി​സം​ബ​ർ വ​രെ തു​ട​രും. കു​വൈ​ത്തി​ൽ ശൈ​ത്യ​കാ​ല​ത്തു​ണ്ടാ​കാ​നി​ട​യു​ള്ള ശ്വാ​സ​കോ​ശ​സം​ബ​ന്ധ​യാ​യ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യാ​ണ്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​ത്യേ​ക പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​ത്.   
ഇ​ൻ​ഫ്ലു​വ​ൻ​സ, ന്യൂ​മോ​കോ​ക്ക​ൽ വാ​ക്​​സി​നു​ക​ളാ​ണ്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ന​ൽ​കു​ന്ന​ത്. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ഡോ​സ്​ വാ​ക്​​സി​ൻ എ​ത്തി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​െൻറ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള രോ​ഗി​ക​ൾ​ക്കും പ്രാ​യ​മേ​റി​യ​വ​ർ​ക്കും പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ ആ​ളു​ക​ൾ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും.   
ശ​രീ​ര​ത്തി​െൻറ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും മ​ഴ​ക്കാ​ല​ത്ത്​ ക​ണ്ടു​വ​രു​ന്ന ശ്വാ​സ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, ബാ​ക്​​ടീ​രി​യ​ൽ ന്യൂ​മോ​ണി​യ, ചി​ക്ക​ൻ പോ​ക്സ്, ഡി​ഫ്തീ​രി​യ, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗാ​വ​സ്ഥ​ക​ളെ ചെ​റു​ക്കാ​നും വാ​ക്സി​നേ​ഷ​ൻ വ​ഴി സാ​ധി​ക്കു​മെ​ന്നും പൊ​തു​ജ​നം ഇ​തി​െൻറ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​മാ​ണ്​ കാ​മ്പ​യി​ൻ ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​ത്.   
ത​ണു​പ്പു​കാ​ല വാ​ക്​​സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം പ​നി കേ​സു​ക​ളി​ൽ കു​റ​വു​ണ്ടെ​ന്നും 2015ൽ ​കാ​മ്പ​യി​ൻ തു​ട​ങ്ങു​ന്ന കാ​ല​ത്ത്​ 1.3 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന മ​ര​ണ​നി​ര​ക്ക്​ 0.4 ശ​ത​മാ​നം ആ​യി കു​റ​ഞ്ഞ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All